App Logo

No.1 PSC Learning App

1M+ Downloads
2022ലെ വി പി.സത്യൻ പുരസ്കാരം നേടിയത് ?

Aശ്രീജേഷ്

Bമുഹമ്മദ് അനസ്

Cഎം.ശ്രീശങ്കർ

Dസഹൽ അബ്ദുൽ സമദ്

Answer:

C. എം.ശ്രീശങ്കർ

Read Explanation:

എം.ശ്രീശങ്കർ ടോക്യോ ഒളിമ്പിക്‌സ് പുരുഷ ലോങ്‌ജമ്പിൽ പങ്കെടുത്തിരുന്നു. ∙ മുൻ ഫുട്ബോൾ താരം വി.പി.സത്യന്റെ ഓർമയ്ക്കായി കേരള സ്പോർട്സ് പഴ്സൻസ് അസോസിയേഷൻ (കെസ്പ) ഏർപ്പെടുത്തിയ പുരസ്കാരം ∙ പുരസ്കാരത്തുക - 25,000 രൂപ ∙ 2021ലെ പുരസ്കാരം നേടിയത് - മുഹമ്മദ് അനസ്


Related Questions:

താഴെ നൽകിയ പ്രസ്താവനകളിൽ ദ്രോണാചാര്യ അവാർഡിനെ സംബന്ധിച്ച് തെറ്റായത് ഏത് ?
കേന്ദ്ര സർക്കാർ നൽകുന്ന ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുക ?
ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത ഹോക്കി താരം ആര് ?
ഭാരത സർക്കാറിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്?