• പ്രമേയത്തിൽ ആദ്യമായാണ് ഹിന്ദി, ബംഗ്ലാ, ഉറുദു എന്നീ ഭാഷകൾ പരാമർശിക്കുന്നത്.
• അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് ഐക്യരാഷ്ട്രസഭയുടെ 6 ഔദ്യോഗിക ഭാഷകൾ.
ഔദ്യോഗിക ഭാഷകൾക്ക് പുറമെ പോർച്ചുഗീസ്, കിസ്വാഹിലി, ഹിന്ദി, പേർഷ്യൻ, ബംഗ്ലാ, ഉറുദു തുടങ്ങിയ ഭാഷകളിലും ആശയവിനിമയങ്ങളും സന്ദേശങ്ങളും നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായുള്ള പ്രമേയമാണിത്.