Challenger App

No.1 PSC Learning App

1M+ Downloads
2022-ൽ നടന്ന ബധിരർക്കുള്ള ലോക ഗെയിംസ് എന്നറിയപ്പെടുന്ന ഡെഫ്ലിമ്പിക്സിന്റെ വേദി ?

Aഫ്രാൻസ്

Bഖത്തർ

Cചൈന

Dബ്രസീൽ

Answer:

D. ബ്രസീൽ

Read Explanation:

• ഇന്ത്യ - 16 മെഡലുകൾ നേടി. • കൂടുതൽ മെഡൽ നേടിയ രാജ്യം - ഉക്രൈൻ • പ്രഥമ ഗെയിംസ് നടന്നത് - 1924, പാരീസ്


Related Questions:

2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ആദ്യ ശീതകാല ഒളിംപിക്സ് വേദി ഏതായിരുന്നു ?
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര് ?
2030 ലെ ഫിഫാ ലോകകപ്പിന് വേദിയാകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?
ഫുട്ബോളിന്റെ അപരനാമം?