Challenger App

No.1 PSC Learning App

1M+ Downloads
2025 സ്ക്വാഷ് ലോകകപ്പ് കിരീടം നേടിയത് ?

Aഇന്ത്യ

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dമലേഷ്യ

Answer:

A. ഇന്ത്യ

Read Explanation:

  • ഇന്ത്യയുടെ ആദ്യ സ്ക്വാഷ് ലോകകപ്പ് കിരീടം

    • ഫൈനലിൽ ഹോങ്കോങ്ങിനെ തോൽപിച്ചു

    • സ്കോർ 3–0.

    • 2023 ലോകകപ്പിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു

    വേദി - ചെന്നൈ

    • 2028-ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കുന്ന കായികയിനങ്ങളിൽ ഒന്നാണ് സ്ക്വാഷ്


Related Questions:

2025 ലെ ഫിഫ അറബ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യമേത്?
ഖത്തർ ലീഗ് ഫുടബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ആഷസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?
Who wins the men's single title in wimbledon 2018?