2023-ലെ ഐക്യരാഷ്ട്ര പൊതുസഭയുടെ 78-ാമത് സെക്ഷന്റെ പ്രധാന തീം താഴെപ്പറയുന്നവയിൽ ഏതാണ്?
Aആണവ നിരായുധീകരണം
Bവിശ്വാസം പുനർനിർമിക്കുകയും ആഗോള ഐക്യദാർഢ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക
Cയൂറോപ്പിലെ അഭയാർത്ഥി പ്രതിസന്ധി
Dബഹിരാകാശ പര്യവേക്ഷണം
Aആണവ നിരായുധീകരണം
Bവിശ്വാസം പുനർനിർമിക്കുകയും ആഗോള ഐക്യദാർഢ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക
Cയൂറോപ്പിലെ അഭയാർത്ഥി പ്രതിസന്ധി
Dബഹിരാകാശ പര്യവേക്ഷണം
Related Questions:
2024 ഏപ്രിലിൽ ടൈം മാഗസീൻ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനശേഷി ഉള്ള 100 പേരിൽ ഇടം നേടിയ ഇന്ത്യക്കാർ താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?
(i) അലിയ ഭട്ട്
(ii) സാക്ഷി മാലിക്ക്
(iii) അജയ് ബംഗ
(iv) സത്യ നദെല്ല
(v) വിരാട് കോലി