Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ടൈം മാഗസിൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി ഏത് ?

Aടെക് മഹീന്ദ്ര

Bഇൻഫോസിസ്

Cടാറ്റാ കൺസൾട്ടൻസി സർവീസ്

Dറിലയൻസ് ഇൻഡസ്ട്രീസ്

Answer:

B. ഇൻഫോസിസ്

Read Explanation:

• പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക കമ്പനി - ഇൻഫോസിസ് • പട്ടികയിൽ ഒന്നാം സ്ഥാനം - മൈക്രോസോഫ്റ്റ് • രണ്ടാം സ്ഥാനം - ആപ്പിൾ


Related Questions:

2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?
ബഹുരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർ ബക്സിന്റെ സി ഇ ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
2023 ഫെബ്രുവരിയിൽ മദ്യനയ അഴിമതി കേസിൽ രാജിവെച്ച ഡൽഹി ഉപമുഖ്യമന്ത്രി ?
120 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം , വിതരണം , പരിപാലനം എന്നിവയ്ക്കായി ഇന്ത്യയുമായി 52000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച റഷ്യൻ കമ്പനി ഏതാണ് ?
2019 ആഗസ്റ്റ് നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനൽ പരിപാടി?