Challenger App

No.1 PSC Learning App

1M+ Downloads
2023ലെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (PATA) ഗോൾഡ് പുരസ്കാരത്തിന് അർഹമായത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?

Aതമിഴ്നാട് ടൂറിസം

Bമഹാരാഷ്ട്ര ടൂറിസം

Cഒഡീഷ ടൂറിസം

Dകേരള ടൂറിസം

Answer:

D. കേരള ടൂറിസം

Read Explanation:

• നൂതന പ്രചാരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് കേരളത്തിനു പുരസ്കാരം ലഭിച്ചത് • മാർക്കറ്റിംഗ് പ്രചാരണം (സ്റ്റേറ്റ് ആൻഡ് സിറ്റി - ഗ്ലോബൽ) വിഭാഗത്തിലാണ് പുരസ്കാരം നേടിയത്


Related Questions:

2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
2024 ൽ നൽകിയ 66-ാമത് ഗ്രാമി പുരസ്‌കാരത്തിൽ മികച്ച ആൽബമായി തെരഞ്ഞെടുത്തത് ഏത് ?
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?
2018 -ലെ സാമ്പത്തിക ശാസ്ത്രത്തിനള്ള നൊബേൽ സമ്മാനം നേടിയതാര് ?