App Logo

No.1 PSC Learning App

1M+ Downloads
2023ലെ പ്രഥമ പ്രിയദർശിനി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ വ്യക്തി ആര്?

Aശ്രീകുമാരൻ തമ്പി

Bടി പത്മനാഭൻ

Cടി ഡി രാമകൃഷ്ണൻ

Dവി ജെ ജെയിംസ്

Answer:

B. ടി പത്മനാഭൻ

Read Explanation:

• പുരസ്കാരം നൽകുന്നത് - പ്രിയദർശിനി പബ്ലിക്കേഷൻസ് തിരുവനന്തപുരം • പുരസ്കാര തുക - ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും


Related Questions:

സംരംഭക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ചത് ആർക്കാണ് ?
2023 ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
2021-ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരങ്ങളിലെ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ലഭിച്ചത് ?
2024 ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ A ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?