Challenger App

No.1 PSC Learning App

1M+ Downloads
ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?

Aഡോ: ഭാസ്കർ ശർമ്മ

Bഡോ: സൊഫീയ

Cഡോ: ഇക്ബാൽ കുറ്റിപ്പുറം

Dഡോ: ജോയ് പൊന്നപ്പൻ

Answer:

D. ഡോ: ജോയ് പൊന്നപ്പൻ

Read Explanation:

30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്. ഹോമിയോപ്പതിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് - സാമുവൽ ഹാനിമാൻ


Related Questions:

ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന കൈരളി പുരസ്കാരം 2023 ൽ നേടിയത് ആരാണ് ?
പ്രഥമ ഉമ്മൻ ചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?
താഴെ പറയുന്ന ഏത് സ്ഥലത്താണ് ശങ്കരാചാര്യർ സ്ഥാപിച്ച മഠം സ്ഥിതി ചെയ്യുന്നത് ?