Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ഫിഫ വനിതാ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ സ്പെയിനിൻറെ വിജയഗോൾ നേടിയ താരം ?

Aഓൾഗാ കർമോന

Bഐറിൻ ഗുരേരോ

Cഅലക്സിയ പ്യുട്ടെല്ലസ്

Dമരിയ പെരസ്

Answer:

A. ഓൾഗാ കർമോന

Read Explanation:

• ജർമ്മനിക്ക് ശേഷം പുരുഷ, വനിതാ ലോകകപ്പ് കിരീടം നേടുന്ന ടീം എന്ന നേട്ടം സ്പെയിൻ സ്വന്തമാക്കി


Related Questions:

യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?
സച്ചിൻ തെൻഡുൽക്കറുടെയും ബ്രയാൻ ലാറയുടെയും പേരിലുള്ള ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അനാച്ഛാദനം ചെയ്ത ലോകപ്രശസ്‌ത ക്രിക്കറ്റ് ഗ്രൗണ്ട് ഏതാണ് ?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത് ?
ഫുട്ബോൾ ഇതിഹാസം പെലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്‌ലറ്റ് ഓഫ് ദ സെഞ്ചുറി പുരസ്കാരം' നേടിയ വർഷം?
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് ?