ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ നൂറ് ഗ്രാൻഡ്പ്രീ വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഡ്രൈവർ?
Aലൂയിസ് ഹാമിൽട്ടൺ
Bജുവാൻ മാനുവൽ ഫാൻജിയോ
Cഅയർട്ടൺ സെന്ന
Dസെബാസ്റ്റ്യൻ വെറ്റൽ
Answer:
A. ലൂയിസ് ഹാമിൽട്ടൺ
Read Explanation:
ലൂയിസ് ഹാമിൽട്ടന്റെ മറ്റ് റെക്കോർഡുകൾ:
=====
🔹 7 ലോക കിരീടങ്ങളോടെ മൈക്കൽ ഷൂമാക്കറിനൊപ്പം റെക്കോർഡ് പങ്കിടുന്നു.
🔹 കൂടുതൽ പോൾ പൊസിഷൻ (101)
🔹 കൂടുതൽ പോഡിയം ഫിനിഷുകൾ (176)