App Logo

No.1 PSC Learning App

1M+ Downloads
2023ലെ റസ്പിരർ ലീവിംഗ് സയൻസസിൻ്റെ വായു നിലവാര റിപ്പോർട്ട് പ്രകാരം ശുദ്ധ വായു നിലവാരത്തിൽ ഒന്നാമത് എത്തിയ നഗരം ഏത് ?

Aഐസ്വാൾ

Bചിക്കമംഗ്ലൂർ

Cമണ്ഡിഖേര

Dമൂന്നാർ

Answer:

A. ഐസ്വാൾ

Read Explanation:

• ശുദ്ധ വായു നിലവാരത്തിൽ രണ്ടാമത് എത്തിയ നഗരം - ചിക്കമംഗ്ലൂർ (കർണാടക) • മൂന്നാമത് എത്തിയത് - മണ്ഡിഖേര (ഹരിയാന)


Related Questions:

2024 ൽ പുറത്തുവിട്ട സാവിൽസ് ഗ്രോത്ത് ഹബ്ബ് ഇൻഡക്‌സ് പ്രകാരം ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ നഗരം ഏത് ?
തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?
ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
2024 ഏപ്രിലിൽ പുറത്തുവന്ന യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം ഏത് ?