App Logo

No.1 PSC Learning App

1M+ Downloads
2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

Aതാനിയ സച്ദേവ്

Bദിവ്യ ദേശ്മുഖ്

Cആർ വൈശാലി

Dസൗമ്യ സ്വാമിനാഥൻ

Answer:

C. ആർ വൈശാലി

Read Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - അന്ന മുസിച്ചിക് (ഉക്രൈൻ) ടൂർണമെൻറ് നടത്തുന്നത് - FIDE (അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ)


Related Questions:

പുരുഷന്മാരുടെ ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം ?
ട്വൻറി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
2024 ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
2024 ലെ ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൻറെ നായകൻ ആര് ?
ക്രിക്കറ്റിലെ 3 ഫോർമാറ്റിലും അരങ്ങേറ്റ മത്സരത്തിൽ മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?