Challenger App

No.1 PSC Learning App

1M+ Downloads
2023ലെ സ്മാർട്ട് സിറ്റി പുരസ്കാരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച സിറ്റിയായി തെരഞ്ഞെടുത്തത് ?

Aകോയമ്പത്തൂർ

Bപനാജി

Cകൊച്ചി

Dബാംഗ്ലൂർ

Answer:

A. കോയമ്പത്തൂർ

Read Explanation:

• റോഡുകളുടെ മികച്ച പരിപാലനം, പുഴകളുടെ സംരക്ഷണം എന്നിവയിലെ മികവിനാണ് കോയമ്പത്തൂരിന് പുരസ്കാരം ലഭിച്ചത്


Related Questions:

2024 ലെ ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?
Who has been chosen for Sahitya Academic award 2013?
2021 ലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്സ്) ഹ്യുമാനിറ്റേറിയൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?