Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിന് താഴെ ജനസംഖ്യ ഉള്ള നഗരങ്ങളിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?

Aആറ്റിങ്ങൽ

Bതിരുവല്ല

Cവർക്കല

Dചെങ്ങന്നൂർ

Answer:

C. വർക്കല

Read Explanation:

• ഒരു ലക്ഷത്തിനു മുകളിൽ ജന സംഖ്യയുള്ള വിഭാഗത്തിൽ ആണ് ആലപ്പുഴ നഗരസഭ പുരസ്‌കാരം നേടിയത് • പുരസ്‌കാരം നൽകിയത് - കേന്ദ്ര ഹൗസിംഗ്, നഗരകാര്യ മന്ത്രാലയം


Related Questions:

കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?
2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
കേന്ദ്രസർക്കാരിൻറെ പുതുക്കിയ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?