Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്രയാണ്?

A140.56 കോടി

B142.86 കോടി

C145.23 കോടി

D139.78 കോടി

Answer:

B. 142.86 കോടി

Read Explanation:

UNFPA റിപ്പോർട്ടിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടി


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. മാനുഷികവിഭവങ്ങളെയും അതിൻ്റെ ഘടനാപരമായ മാറ്റങ്ങളെയും ജനസംഖ്യാശാസ്ത്രം വിശകലനം ചെയ്യുന്നു.
  2. ചിട്ടയായ ജനസഖ്യാപഠനമാണ് ജനസംഖ്യാശാസ്ത്രം
  3. ജനസംഖ്യാശാസ്ത്രം ജനങ്ങളെക്കുറിച്ചുള്ള വിവരണത്തെയാണിത് സൂചിപ്പിക്കുന്നത്.
  4. ഈ പദം ഗ്രീക്ക് പദങ്ങളായ Denimos (ജനങ്ങൾ) Grapheen (വിശദീകരിക്കുക) എന്നിവ ചേർന്നുണ്ടായതാണ്.
    2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ലോക ജനസംഖ്യ എത്രയാണ്?

    താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏത്?

    1. മരണം
    2. ജനനം
    3. കുടിയേറ്റം