2023-ൽ സാഹിത്യ വിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി ഏത് ?Aഭൂപടം തലതിരിക്കുമ്പോൾBഒരന്വേഷണത്തിന്റെ്റെ കഥCഇ ഫോർ ഈ ഡിപ്പസ്Dആംചൊ ബസ്തർAnswer: A. ഭൂപടം തലതിരിക്കുമ്പോൾ Read Explanation: പുരസ്കാരം നേടിയ കൃതികൃതി: ഭൂപടം തലതിരിക്കുമ്പോൾവിഭാഗം: സാഹിത്യ വിമർശനം (Literary Criticism)രചയിതാവ്: ഡോ. പി. കെ. രാജശേഖരൻഈ കൃതിക്കാണ് 2023-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് സാഹിത്യ വിമർശനം (വിമർശന സാഹിത്യം) എന്ന വിഭാഗത്തിൽ ലഭിച്ചത്. Read more in App