App Logo

No.1 PSC Learning App

1M+ Downloads
2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

Aസ്പെയിൻ

Bഇറ്റലി

Cഇംഗ്ലണ്ട്

Dജർമ്മനി

Answer:

C. ഇംഗ്ലണ്ട്

Read Explanation:

• നാലു പതിറ്റാണ്ടിനു ശേഷമാണ് ഇംഗ്ലണ്ടിന് കിരീടം ലഭിക്കുന്നത്. • 1982, 1984 വർഷങ്ങളിലാണ് ഇംഗ്ലണ്ട് അണ്ടർ 21 യൂറോ കപ്പ് നേടിയിട്ടുള്ളത്.


Related Questions:

ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?
അടുത്തിടെ അന്താരാഷ്ട്ര ഫുട്‍ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വനിതാ താരമായ "മാർത്ത വിയേര ഡി സിൽവ" ഏത് രാജ്യത്തെയാണ് പ്രതിനിധീകരിച്ചത് ?
പുരുഷ ഏഷ്യാ കപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആര് ?
2024 ലെ നോർവേ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ താരം ആര് ?
ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?