App Logo

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?

Aശ്രീലങ്ക

Bഇന്ത്യ

Cഇന്തോനേഷ്യ

Dബംഗ്ലാദേശ്

Answer:

B. ഇന്ത്യ

Read Explanation:

• സംവിധാനം വികസിപ്പിച്ചത് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ എ ഐ റോബോട്ടിക്സ് ലബോറട്ടറി • സാങ്കേതിക സഹായം നൽകിയത്- സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്)


Related Questions:

അടുത്തിടെ "അൾട്രാ സ്ലോമോഷൻ ടെക്‌നോളജി" ഉപയോഗിച്ച് സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
WhatsApp -അപ്ലിക്കേഷന് ബദലായി കേന്ദ്രസർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?
റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?
ആകാശവാണി ആരംഭിച്ച വർഷമേത്?
ഇന്ത്യയിലെ ആദ്യ ഡ്രോൺ സ്കൂൾ നിലവിൽ വന്നത് ?