ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം?Aആസ്ട്രോസാറ്റ്Bഎഡ്യൂസാറ്റ്Cആപ്പിൾDഇൻസാറ്റ് 2 ബിAnswer: A. ആസ്ട്രോസാറ്റ് Read Explanation: ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ആണ് അസ്ട്രോസാറ്റ് . അൾട്രാവയലറ്റ്, എക്സ്-റേ കിരണങ്ങളെ പരിശോധിക്കാൻ അസ്ട്രോസാറ്റിൽ സംവിധാനമുണ്ട്Read more in App