App Logo

No.1 PSC Learning App

1M+ Downloads
2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aവിരാട് കോലി

Bഗ്ലെൻ മാക്‌സ്‌വെൽ

Cരോഹിത് ശർമ്മ

Dഡേവിഡ് വാർണർ

Answer:

A. വിരാട് കോലി

Read Explanation:

• 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - വിരാട് കോലി (765 റൺസ്) • 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം - മുഹമ്മദ് ഷമി (24 വിക്കറ്റ്)


Related Questions:

ഐസിസി യുടെ 2024 ലെ മികച്ച അമ്പയർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?
ദ്രോണാചാര്യ അവാർഡ് നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?
അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?