App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തിലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?

Aകൊല്ലം ജില്ലാ പഞ്ചായത്ത്

Bകോട്ടയം ജില്ലാ പഞ്ചായത്ത്

Cതിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

Dഇടുക്കി ജില്ലാ പഞ്ചായത്ത്

Answer:

A. കൊല്ലം ജില്ലാ പഞ്ചായത്ത്

Read Explanation:

• ഒന്നാം സ്ഥാനത്ത് എത്തിയ ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന പുരസ്‌കാര തുക - 50 ലക്ഷം രൂപ • മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം (പുരസ്‌കാര തുക - 40 ലക്ഷം രൂപ) • സംസ്ഥാനതലത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം) • സംസ്ഥാന തലത്തിലെ മികച്ച ഗ്രാമപഞ്ചായത്ത് - വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് (കോട്ടയം) • സംസ്ഥാന തലത്തിലെ മികച്ച മുനിസിപ്പാലിറ്റി - ഗുരുവായൂർ (തൃശ്ശൂർ) • സംസ്ഥാന തലത്തിലെ മികച്ച മുൻസിപ്പൽ കോർപ്പറേഷൻ - തിരുവനന്തപുരം


Related Questions:

2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?
അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?
കേരള സ്പോർട്സ് പേഴ്‌സൺസ് അസോസിയേഷൻ നൽകുന്ന 2024 ലെ വി പി സത്യൻ പുരസ്‌കാരം നേടിയത് ആര് ?
ICC യുടെ 2024 ലെ മികച്ച ട്വൻറി-20 വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് ?
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് ?