App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 603 ദിവസം നീളുന്ന വൈക്കം സത്യാഗ്രഹ ആഘോഷങ്ങൾ കേരള മുഖ്യമന്തി പിണറായി വിജയനോടൊപ്പം ഉദ്ഘാടനം ചെയ്‌തത് ഏത് സംസ്ഥാന മുഖ്യമന്ത്രിയാണ് ?

Aഎം കെ സ്റ്റാലിൻ

Bഏകനാഥ് ഷിൻഡെ

Cബസവരാജ് ബൊമ്മൈ

Dപ്രമോദ് സാവന്ത്

Answer:

A. എം കെ സ്റ്റാലിൻ

Read Explanation:

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വർഷികമാണ് 2023 ഏപ്രിലിൽ ആഘോഷിച്ചത് 


Related Questions:

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?
2020-24 കാലയളവിൽ വന്യജീവി ആക്രമണം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?
2025 മെയ് 4 നു അന്തരിച്ച സാമൂഹിക പ്രവർത്തക
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?