App Logo

No.1 PSC Learning App

1M+ Downloads
2020-24 കാലയളവിൽ വന്യജീവി ആക്രമണം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?

Aവയനാട്

Bഇടുക്കി

Cഎറണാകുളം

Dപാലക്കാട്

Answer:

D. പാലക്കാട്

Read Explanation:

• പാലക്കാട് ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 101 പേർ കൊല്ലപ്പെടുകയും 648 പേർക്ക് പരിക്കേൽക്കുകയും ചെയ്തു • രണ്ടാമത് - തൃശ്ശൂർ • മൂന്നാമത് - മലപ്പുറം • പാമ്പുകടിയേറ്റുള്ള മരണവും വന്യജീവി ആക്രമണത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്നു • 2025 ൽ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിൽ നിന്നുള്ള വിവരങ്ങളാണിവ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
നാഷണല്‍ ഹൈഡ്രോളജി പ്രോജക്റ്റിന്റെ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം ?
സ്ത്രീകൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രേഡ് സെന്റർ നിലവിൽ വരുന്ന നഗരം ?
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മലയാളി ?