App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ ഭൗമസൂചിക പദവി ലഭിച്ച ഭക്ഷ്യോത്പന്നം ഏതാണ് ?

Aബന്ദർ ലഡ്ഡു

Bകാണ്ഡമാൽ ഹലാഡി

Cമണിപ്പൂരി ബ്ലാക്ക് റൈസ്

Dഊട്ടി വർക്കി

Answer:

D. ഊട്ടി വർക്കി


Related Questions:

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഖാരിഫ് വിളയല്ലാത്തത് ഏത് ?
Seasonal unemployement refers to:
താഴെ തന്നിരിക്കുന്ന ഏത് വിളയുടെ വിത്തില്ലാത്ത ഇനങ്ങളാണ് നാഗ്പുർ , അലഹാബാദ്‌ എന്നിവ ?