2023 ഒക്ടോബറിൽ എസ്ബിഐയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ വ്യക്തി ആര് ?
Aവിരാട് കോലി
Bനീരജ് ചോപ്ര
Cസച്ചിൻ ടെണ്ടുൽക്കർ
Dഎം എസ് ധോണി
Answer:
D. എം എസ് ധോണി
Read Explanation:
• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1955
• എസ്ബിഐയുടെ മുൻഗാമി - ഇൻറീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
• എസ്ബിഐയുടെ ആസ്ഥാനം - മുംബൈ
• ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് - എസ്ബിഐ