ഇന്ത്യയിലെ ആദ്യ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ഏത് ?A1717B1757C1770D1777Answer: C. 1770 Read Explanation: ഇന്ത്യയിലെ ആദ്യ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം - 1770 ( കൊൽക്കത്ത ) പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ച വർഷം - 1895 ഏപ്രിൽ 12 സ്ഥാപകൻ - ലാലാ ലജ്പത്റായ് ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക് അലഹബാദ് ബാങ്ക് സ്ഥാപിച്ച വർഷം - 1865 ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ ( 1946 ൽ ലണ്ടനിൽ ) Read more in App