App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ പുതിയതായി "മാൽപുര,സുജൻഗഢ്,കുച്ചമൻ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്ന സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bജാർഖണ്ഡ്

Cഹരിയാന

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

• രാജസ്ഥാനിലെ "ടോങ്" ജില്ലയെ വിഭജിച്ചാണ് മാൽപുര ജില്ല രൂപീകരിക്കുന്നത് • "ചുരു" ജില്ലയെ വിഭജിച്ചാണ് "സുജൻഗഢ്" ജില്ല നിലവിൽ വരുന്നത് • "നഗൗർ" ജില്ല വിഭജിച്ചാണ് "കുച്ചമൻ" ജില്ല രൂപീകരിക്കുന്നത്


Related Questions:

സംസ്ഥാന അസംബ്ലി ഹാളിൽ മൊബൈൽ ഫോൺ നിരോധിച്ച ആദ്യ സംസ്ഥാനം ഏത്?
കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് ഫ്രീ റൈസ് സ്കീമിന്റെ ഭാഗമായ സംസ്ഥാനം ഏതാണ് ?
2016ൽ സർക്കാർ ജോലികൾക്ക് 35 ശതമാനം വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?
ശുദ്ധമായ കുടിവെള്ളം നൽകുന്നതിനായി 'Water ATM Policy' പദ്ധതി നടപ്പാക്കിയ സംസ്ഥാനം ?
2011- ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം ?