App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ച ജില്ല ഏതാണ് ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cഎറണാകുളം

Dകോട്ടയം

Answer:

C. എറണാകുളം

Read Explanation:

  • എറണാകുളം ജില്ലയിലെ ഏലൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
  • പ്രാഥമിക ആരോഗ്യ കേന്ദ്രത്തേക്കാൾ മെച്ചപ്പെട്ട സേവനമാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത് .

Related Questions:

സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത് ?
താഴെപ്പറയുന്നവയിൽ ഏതാണ് ആരോഗ്യസൂചകം അല്ലാത്തത്
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?
കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സാ-പദ്ധതിയുടെ പേര് ?
മാതാപിതാക്കൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്ന ആൾക്ക് കുട്ടികളെ സംരക്ഷിക്കാൻ സാമ്പത്തിക സ്ഥിതി ഇല്ലാതെ വന്നാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി