Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ മിശ്രണ പദ്ധതി ആരംഭിച്ചത് എവിടെയാണ് ?

Aമുംബൈ

Bപൂനെ

Cസൂറത്ത്

Dകൊൽക്കത്ത

Answer:

C. സൂറത്ത്

Read Explanation:

  • സൂറത്തിലെ ആദിത്യനഗറിലെ കവാസ് ടൗൺഷിപ്പിലെ വീടുകളിൽ H2-NG (പ്രകൃതി വാതകം) വിതരണം ചെയ്യുന്നതിനാണ് സജ്ജീകരണം.
  • ആഗോള ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്ര ഘട്ടത്തിൽ ഇന്ത്യയെ എത്തിക്കുന്നതാണ് പദ്ധതി

Related Questions:

' ഹിസ്റ്ററി അറ്റ് ദി ലിമിറ്റ് ഓഫ് വേൾഡ് ഹിസ്റ്ററി , ഡോമിനൻസ് വിത്ത്ഔട്ട് ഹെജിമണി ' തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്ത ചരിത്രകാരൻ 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് നിർണ്ണയ സമിതിയിൽ അംഗമായ മലയാളി ?
2025 ജൂണിൽ 45 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?
ഖരമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള ഇന്ത്യയിലെ ആദ്യ പ്ലാന്റ് നിലവിൽ വരുന്ന നഗരം ഏതാണ് ?