App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയത് ആരാണ് ?

Aഗോകുലം ഗോപാലൻ

Bവെള്ളാപ്പളി നടേശൻ

Cകെപിപി നമ്പ്യാർ

Dരവി പിള്ള

Answer:

A. ഗോകുലം ഗോപാലൻ

Read Explanation:

• 25​000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്


Related Questions:

2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് ?
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സമ്മാനിക്കുന്ന ബഹുമതി ?
മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?