Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കളിക്കിടെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഫെയര്‍ പ്ലേയ്ക്കും നല്ല പെരുമാറ്റത്തിനും നല്‍കുന്ന അഭിനന്ദനമായ വെള്ളക്കാർഡ് പുറത്തെടുത്ത റഫറി ?

Aകുനെയ്റ്റ് ചാകിർ

Bപീറ്റർ മിക്കൽസെൻ

Cകാറ്റി പാറ്റേഴ്സൺ

Dകാതറീന കാംപോസ്

Answer:

D. കാതറീന കാംപോസ്


Related Questions:

2036 ഒളിമ്പിക്സിന്റെ ആതിഥേയ നഗരമായി ഇന്ത്യയിൽ നിന്ന് സമർപ്പിച്ചത്?
2024 ലെ ചൈനീസ് ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?
Roland Garros stadium is related to which sports ?
ശ്രീലങ്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?