App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (1) ഇ , ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം പി ആരാണ് ?

Aമുഹമ്മദ് ഫൈസൽ

Bമുഹമ്മദ് സാദിഖ് കെ പി

Cഷെരീഫ് ഖാൻ

Dഅബ്ദുൾ ഖാദർ ഹാജി

Answer:

A. മുഹമ്മദ് ഫൈസൽ

Read Explanation:

• ശിക്ഷ കാലാവധി പൂർത്തിയായതിന് ശേഷം 6 വർഷം കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടാവും • സുപ്രീം കോടതിയുടെ 2013 ലെ വിധി പ്രകാരം കോടതി ശിക്ഷിക്കുന്ന നിമിഷം തന്നെ പാർലമെന്റിലെ അഗംത്വം എം പി ക്ക് നഷ്ട്ടമാകും


Related Questions:

ജനാധിപത്യ ഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് എന്തിലൂടെ?
What does 'S' in External Affairs Minister S. Jaishankar's name stand for?
വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കിയ പ്രധാനമന്ത്രി ആര് ?
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ച സർക്കാർ ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?