Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?

Aആവാഹ്

Bആമന്ത്രൺ

Cന്യോതാ

Dആദാപൻ

Answer:

B. ആമന്ത്രൺ

Read Explanation:

  • 2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ - ആമന്ത്രൺ
  • മാർഗ് പോർട്ടൽ - വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം നൽകുന്നതിനായി 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പോർട്ടൽ 
  • 2023 ജനുവരിയിൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന ഉത്തരാഖണ്ഡിലെ നഗരം - ജോഷിമഠം 
  • 2023 ജനുവരിയിൽ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം - ബീഹാർ 
  • 2023 ജനുവരിയിൽ ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണി ആയി മാറിയ രാജ്യം - ഇന്ത്യ 

Related Questions:

120 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം , വിതരണം , പരിപാലനം എന്നിവയ്ക്കായി ഇന്ത്യയുമായി 52000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച റഷ്യൻ കമ്പനി ഏതാണ് ?
When was National Good Governance Day observed annually?

'ഓപ്പറേഷൻ സിന്ദൂറു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. ജമ്മു-കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയാണ് 'ഓപ്പറേഷൻ സിന്ദൂർ'.
  2. 2025-മെയ് 7-ന് ആയിരുന്നു ഇത് നടന്നത്.
  3. ഈ ആക്രമണത്തിൽ ഇന്ത്യൻ കര, വ്യോമ, നാവികസേനകൾ പങ്കെടുത്തു.
    യു എസ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് പുറത്തുവിട്ട അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
    2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?