2023 ജനുവരിയിൽ USA യിലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ ആരാണ് ?Aതുളസി ഗബ്ബാർഡ്Bപ്രമീള ജയപാൽCആമി ബേരDഉഷ റെഡ്‌ഡിAnswer: D. ഉഷ റെഡ്‌ഡി Read Explanation: 2023 ജനുവരിയിൽ USA യിലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- ഉഷ റെഡ്‌ഡി മാർഗ് പോർട്ടൽ - വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം നൽകുന്നതിനായി 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പോർട്ടൽ 2023 ജനുവരിയിൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന ഉത്തരാഖണ്ഡിലെ നഗരം - ജോഷിമഠം 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ Read more in App