Challenger App

No.1 PSC Learning App

1M+ Downloads
2022 ൽ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ച ഇസ്രായേൽ പ്രധാനമന്ത്രി ആരാണ് ?

Aനാഫ്തലി ബെന്നറ്റ്

Bറാൽഫ് ഗോൺസാൽവസ്

Cറൂസ്വെൽറ്റ് സ്കെറിറ്റ്

Dകീത്ത് മിച്ചൽ

Answer:

A. നാഫ്തലി ബെന്നറ്റ്


Related Questions:

ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?
2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ബിസിസിഐ ഇന്ത്യയിൽ നടത്തുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേഷണ അവകാശം സ്വന്തമാക്കിയ മാധ്യമ സ്ഥാപനം ഏത് ?
കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?
2022-ൽ ഐക്യരാഷ്ട്രസഭ ബഹുഭാഷയെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ പരാമർശിച്ച ഭാഷകൾ അല്ലാത്തത് ഏത് ?