Challenger App

No.1 PSC Learning App

1M+ Downloads
2023 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട "ബിപോർജോയ്" എന്ന ചുഴലികാറ്റിന് ആ പേര് നൽകിയ രാജ്യം ?

Aഇറാൻ

Bമ്യാന്മാർ

Cബംഗ്ലാദേശ്

Dഇന്ത്യ

Answer:

C. ബംഗ്ലാദേശ്

Read Explanation:

• ബിപർജോയ് എന്ന പേര് നൽകിയ രാജ്യം - ബംഗ്ലാദേശ് • ബംഗ്ല ഭാഷയിലുള്ള "ബിപർജോയ്" എന്നതിന്റെ അർത്ഥം - ദുരന്തം


Related Questions:

വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങൾ ഇവയിൽ ഏതെല്ലാമാണ്

  1. യുറേഷ്യ 
  2. വടക്കേ അമേരിക്ക
  3. ലൗറേഷ്യ
  4. ഗോൻഡ്വാനാ ലാൻഡ്
    Why does the pressure decreases when the humidity increases?
    മദർ തെരേസ ജനിച്ച രാജ്യം ഏതാണ് ?
    ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?

    ഭൂമിയുടെ കാമ്പിനെ സംബന്ധിച്ച്‌ ശേരിയായത് ഏതെല്ലാം ?

    1. മാന്റിലിനും കാമ്പിനുമിടയിലുള്ള അതിര്‍വരമ്പ് ഏകദേശം 2900 കിലോമീറ്റര്‍ ആഴത്തിലാണെന്ന്‌ കണക്കാക്കുന്നു.
    2. കാമ്പിന്റെ തുടക്കഭാഗത്ത്‌ സാന്ദ്രത 5 g/cm3 ആണ്‌.
    3. കാമ്പ് NIFE എന്നുമറിയപെടുന്നു.
    4. പുറക്കാമ്പ്‌ (Outer Core) ഖരാവസ്ഥയിലാണ്‌.