Challenger App

No.1 PSC Learning App

1M+ Downloads
2023 ജൂണിൽ ഇരുനൂറിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സംസ്ഥാനം ?

Aഛത്തീസ്ഗഡ്

Bകർണാടക

Cപഞ്ചാബ്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• ഒഡിഷയിലെ ബാലസോർ ജില്ലയിലെ "ബഹനാഗ ബസാർ" റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. • ഷാലിമാർ- ചെന്നൈ കോറമാണ്ടൽ എക്സ്പ്രസ്, ബംഗളൂരു -ഹൗറ എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നീ 3 ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.


Related Questions:

DMRC യുടെ പൂർണരൂപം ?
ഇന്ത്യൻ റെയിൽവെയുടെ ചരിത്രം സംഗ്രഹിച്ചിരിക്കുന്ന ' ഇമ്പീരിയൽ ഡിസൈൻ ആൻഡ് ഇന്ത്യൻ റിയാലിറ്റി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
ഈസ്റ്റ്‌ സെൻട്രൽ റെയിൽവേ സോൺ ആസ്ഥാനം എവിടെ ?
ഇന്ത്യൻ റെയിൽവേയുടെ പുതിയ സ്ലീപ്പർ കോച്ച് ട്രെയിൻ ആയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ നിർമ്മാതാക്കൾ ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?