Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ തെലുങ്കാന മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?

Aകെ ചന്ദ്രശേഖര റാവു

Bരേവന്ത് റെഡ്‌ഡി

Cമല്ലു ഭട്ടി വിക്രമാർക്ക

Dലാൽദുഹോമ

Answer:

B. രേവന്ത് റെഡ്‌ഡി

Read Explanation:

• രേവന്ത് റെഡ്‌ഡി മത്സരിച്ച നിയമസഭാ മണ്ഡലം - കോടങ്കൽ • തെലുങ്കാന ഉപമുഖ്യമന്ത്രി ആയ വ്യക്തി - മല്ലു ഭട്ടി വിക്രമാർക്ക


Related Questions:

റോട്ടാവൈറസ് വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആരാണ് ?
ഇന്ത്യയുടെ 77 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "ആസാദി കാ അന്നപൂർണ്ണ മഹോത്സവ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ഏത് ?
മുതാലാഖ് ബിൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
ഗുപ്ത രാജാക്കന്മാരുടെ രണ്ടാം തലസ്ഥാനം?