2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?Aആർ ആർ ആർBചുപ്പ്Cബ്രഹ്മാസ്ത്രDകാശ്മീരി ഫയൽസ്Answer: D. കാശ്മീരി ഫയൽസ് Read Explanation: 2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം - കാശ്മീരി ഫയൽസ് സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് - കൊതി 2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - പ്രകാശം പരത്തുന്ന പെൺകുട്ടി 2023 ലെ ഓസ്കാർ അവാർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി - All that breaths Read more in App