2023 നവംബറിൽ പുറത്തിറങ്ങിയ "റിപ്പബ്ലിക്കിൻറെ ഭാവി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?Aജി സുധാകരൻBകെ കെ ശൈലജCഎം ബി രാജേഷ്Dപി പ്രസാദ്Answer: C. എം ബി രാജേഷ് Read Explanation: • എം ബി രാജേഷിൻറെ മറ്റ് പുസ്തകങ്ങൾ - പരാജയപ്പെട്ട കമ്പോള ദൈവം, നിശബ്ദരായിരിക്കാൻ എന്തവകാശം ?Read more in App