App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉള്ള ജാതി സംവരണം 65% ആക്കി ഉയർത്താൻ ഉള്ള ബിൽ പാസാക്കിയത് ഏത് സംസ്ഥാനത്തെ നിയമസഭയാണ് ?

Aജാർഖണ്ഡ്

Bആസാം

Cബീഹാർ

Dപശ്ചിമ ബംഗാൾ

Answer:

C. ബീഹാർ

Read Explanation:

  • പുതിയ നിയമം നിലവിൽ വരുമ്പോൾ ഒബിസി-ഇബിസി സംവരണം 43% ആകും (മുൻപ് 30%).
  • പട്ടികജാതി സംവരണം - 20% (മുൻപ് 18%)
  • പട്ടികവർഗ്ഗ സംവരണം - 2% (മുൻപ് 1%)

Related Questions:

അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :
അടുത്തിടെ പോലീസ് വകുപ്പിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
പൗരസേവനങ്ങൾ എളുപ്പമാക്കുന്നതിന് വേണ്ടി "സാരഥി Al" ചാറ്റ്ബോട്ട് അവതരിപ്പിച്ച സംസ്ഥാനം ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകുന്ന "അന്ത്യോദയ ഗൃഹ യോജന" പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?
എത്ര ജില്ലകൾ ആണ് അരുണാചൽ പ്രദേശിൽ ഉള്ളത്?