App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ അന്തരിച്ച ഒളിമ്പ്യൻ തുളസിദാസ് ബലറാം ഏത് കായിക ഇനത്തിലാണ് ഒളിംപിക്സിൽ പങ്കെടുത്തത് ?

Aബോക്സിങ്

Bഗുസ്തി

Cനീന്തൽ

Dഫുട്ബോൾ

Answer:

D. ഫുട്ബോൾ

Read Explanation:

1956 മെൽബൺ, 1960 റോം ഒളിമ്പിക്‌സുകളിൽ കളിച്ചു. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1962ൽ അർജുന അവാർഡ്‌ ലഭിച്ചു.


Related Questions:

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?
2024 ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ ആയിരുന്ന വ്യക്തി ആര് ?
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റു വീഴ്ത്തിയ ബൗളർ ആരാണ് ?
2023 വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ആരാണ് ?
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത ആര് ?