2023 ഫെബ്രുവരിയിൽ അന്തരിച്ച ബർട്ട് ബച്ചറച്ച് ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ?Aനാടക നടൻBഭൗതിക ശാസ്ത്രജ്ഞൻCഗോൾഫ് കളിക്കാരൻDഗാനരചയിതാവ്Answer: D. ഗാനരചയിതാവ് Read Explanation: 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്തനായ ഗാനരചയിതാവ് - ബർട്ട് ബച്ചറച്ച് 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക - വാണി ജയറാം ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ - സിയ ,സഹദ് 2023 ഫെബ്രുവരിയിൽ നീതി ആയോഗ് സി . ഇ . ഒ ആയി നിയമിതനായത് - ബി. വി . ആർ . സുബ്രഹ്മണ്യം 2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ന്യൂസീലൻഡ് Read more in App