2023 ഫെബ്രുവരിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ ആകെയുള്ള 1113 സർവ്വകലാശാലകളിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള സർവ്വകലാശാലകളുടെ എണ്ണം എത്ര ?
A718
B708
C518
D418
A718
B708
C518
D418
Related Questions:
What recommendations did NKC make for literacy?
പട്ടികയിൽ കാണിച്ചിരിക്കുന്ന കാലയളവിലുടനീളം വിദ്യാഭ്യാസത്തിന്റെ മധ്യനിരയിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറ്റവും താഴ്ന്നതും ഉയർന്നതുമായ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് ഉയർന്ന തൊഴിലവസരങ്ങളുണ്ട്. 2018-നും 2021-നും ഇടയിൽ, എല്ലാ ഗ്രൂപ്പുകൾക്കും തൊഴിൽ വർധിച്ചു. എന്നാൽ മിക്കവരും മധ്യനിര വിദ്യാഭ്യാസമുള്ളവർക്കാണ്. ഈ കാലയളവിലെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയുടെ വിക്ഷണത്തിൽ, വർദ്ധനവ് ഏറ്റവും നന്നായി വിശദികരിക്കുന്നത് എന്താണ്?
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.