App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കേരളത്തിലാദ്യമായി സേവനവാകാശ നിയമം നടപ്പിലാക്കിയ സർവ്വകലാശാല ഏതാണ് ?

Aഎം ജി സർവ്വകലാശാല

Bശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

Cകേരള സർവകലാശാല

Dകുസാറ്റ്

Answer:

C. കേരള സർവകലാശാല

Read Explanation:

  • ബിരുദ സർട്ടിഫിക്കറ്റ് 45 ദിവസത്തിനുള്ളിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് 10 ദിവസത്തിനുള്ളിലും ലഭ്യമാക്കുന്ന നിയമത്തിൻ്റെ പരിധിയിൽ പരീക്ഷാവിഭാഗത്തിലെ 27 സേവനങ്ങളാണ് ഉൾപ്പെടുന്നത്

Related Questions:

സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?
സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ സത്യേന്ദനാഥാ ടാഗോർ ഏത് വർഷമായിരുന്നു ഈ പരീക്ഷയിൽ വിജയിച്ചത് ?
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ പട്ടണമായി കോട്ടയം മാറിയ വർഷം?
' ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല ' പദ്ധതി ആരംഭിച്ച സർവ്വകലാശാല ഏതാണ് ?
കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?