App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?

Aസമ്പൂർണ്ണ പ്ലസ് ആപ്പ്

Bസുതാര്യം ആപ്പ്

Cഉത്സവം ആപ്പ്

Dസമഗ്ര ആപ്പ്

Answer:

C. ഉത്സവം ആപ്പ്

Read Explanation:

• സംവിധാനം വികസിപ്പിച്ചത് - കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) • കലോത്സവത്തിൻറെ വിവിധ വേദികൾ, വേദികളിലേക്ക് എത്തിച്ചേരാൻ ഉള്ള വഴികൾ, ഓരോ വേദിയിലെയും മത്സരയിനങ്ങൾ, മത്സരഫലങ്ങൾ, സർട്ടിഫിക്കറ്റ് പ്രിൻറ്റിങ് എന്നിവയാണ് ആപ്പ് വഴി നൽകുന്ന സേവനങ്ങൾ


Related Questions:

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്‌കൂൾ ഏത് ?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?
കേരളത്തിലെ 14 ജില്ലകളിലെ സാങ്കേതിക വൈദഗ്ധ്യമുള്ള അധ്യാപകരുടെ ഒരു ശൃംഖല സൃഷ്ടിച്ച് ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണത്തിൽ പരിശീലനം നൽകുന്ന പദ്ധതി ?
2024 മാർച്ചിൽ ഏത് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "പ്രൊഫ. കെ കെ ഗീതാകുമാരി" നിയമിതയായത് ?