App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നതിനെപ്പറ്റി പഠിക്കാൻ നിയമിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷൻ ആരാണ് ?

Aഡോ. ആർ കെ സുരേഷ് കുമാർ

Bഡോ. ജെ രാജൻ

Cഡോ. ഗോപിനാഥ്‌ രവീന്ദ്രൻ

Dഡോ. രാജൻ ഗുരുക്കൾ

Answer:

C. ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ


Related Questions:

കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?
കേരളത്തിലെ അദ്ധ്യാപന മേഖലയിലെ ആദ്യത്തെ നിർമ്മിത ബുദ്ധി അദ്ധ്യാപിക ഏത് ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
കണ്ണൂർ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത് ആര് ?