App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ അതിക്രമങ്ങൾ നേരിടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടി ഏതാണ് ?

Aതന്റേടം

Bജ്വാല

Cജ്വാലാമുഖി

Dസുരക്ഷ

Answer:

B. ജ്വാല


Related Questions:

ജലസുരക്ഷയും , സംരക്ഷണവും മുൻനിർത്തി ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതി ഏതാണ് ?
കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പിലാക്കുന്ന ജലനിധി പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഏതാണ് ?
കേരള യുവജന ക്ഷേമ ബോർഡ് ട്രാൻസ്‍ജെൻഡെഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏതാണ് ?
ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
സംസ്ഥാനത്ത് പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാൻ കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?