App Logo

No.1 PSC Learning App

1M+ Downloads
ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്ന് നടപ്പിലാക്കുന്ന സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പിനാവശ്യമായുള്ള വെബ് ബേസ്ഡ് പ്രോഗ്രാം തയാറാക്കുന്ന സ്ഥാപനം ഏതാണ് ?

Aസി - ഡാക്

Bകെൽട്രോൺ

Cഇൻഫോസിസ്

DTCS

Answer:

B. കെൽട്രോൺ


Related Questions:

സ്‌മൈൽ ( സീംലെസ് മെഡിക്കൽ ഇന്റർവെൻഷൻ ഫോർ ലൈഫ് കെയർ എമർജൻസി ) പദ്ധതി ആരംഭിച്ചത് ഏത് ഡിപ്പാർട്മെന്റണ് ?
കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് വകുപ്പിന് കീഴിലെ 'വിമുക്തി'യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ?
"മിഷൻ റാബീസ്" സംഘടനയുമായി ചേർന്ന് പേവിഷ മുക്തമാക്കാൻ ഉള്ള കർമ്മ പദ്ധതി തയ്യാറാക്കുന്ന സംസ്ഥാനം ഏത്?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നിർഭയ . ഈ പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആരാണ് ?